സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

SMC അഥവാ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ഇവരുടെ പരിശ്രമഫലമായി മലയാളം എഴുതാന്‍ എനിക്കിനി ഗൂഗിളിന്റെ കാലു പിടിക്കണ്ട. താമസിയാതെ വളരെ വേഗത്തില്‍ എഴുതാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരേക്കും വണക്കം.