ഞാന്‍ തന്നെ പൊടിമീശക്കാരന് ആയിരുന്ന കാലത്ത് എന്തൊക്കെയോ എവിടെയൊക്കെയോ വായിച്ച് തട്ടിക്കൂട്ടിയ പല പോസ്റ്റുകളും കുത്തിരുന്നു വായിച്ചു. അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തെ! ഇന്നുള്ള ആളിക്കത്തലുകള്‍ക്കു അന്നു തന്നെ തീ കൊളുത്തപ്പെട്ടിരുന്നു.
മലയാളം കൊറേശ്ശെ മറന്നു തുടങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ട്. മൈസൂരില്‍ മാതൃഭൂമി ഇല്ലാഞ്ഞിട്ടല്ല. വായിക്കാന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ്.
എന്നാലും തിരികേ ഞാന്‍ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി കൊതിക്കുന്ന ആരേലുമുണ്ടെങ്കില്‍ കേട്ടോ, ചേട്ടന് വരും.